afasdf

  കറണ്ട്  അഫയര്‍ ഒറ്റമൂലി (Day-48)

2021 APRIL- 21 to 30




നരേന്ദ്ര കോഹ്ലി (Hindi Author)


                 

21 April 2021  

  • കോവിഡ് 19 മൂലം അന്തരിച്ച പ്രശസ്ത ഹിന്ദി എഴുത്തുകാരൻ - നരേന്ദ്ര കോഹ്ലി

  • മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയതിന് അടുത്തിടെ പ്രഖ്യാപിച്ച പ്രൊഫ. ജോസഫ് മുണ്ടശേരി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് - Ezhacheri Ramachandran

  • അടുത്തിടെ  Vaclav Havel Human Rights Prize 2021 ലഭിച്ച സൗദി അറേബ്യൻ മനുഷ്യാവകാശ പ്രവർത്തകൻ - Loujain Al Hathloul 

  • അഴിമതി വിരുദ്ധ കോഡ് ലംഘിച്ചതിന് I.C.C അടുത്തിടെ വിലക്കേർപ്പെടുത്തിയ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം - Dilhara Lokuhettige

  •  മറ്റൊരു ഗ്രഹത്തിൽ പവർ, നിയന്ത്രിത ഫ്ലൈറ്റ് നിർമ്മിച്ച നാസയുടെ മാർസ് ഹെലികോപ്റ്റർ ചരിത്രത്തിലെ ആദ്യത്തെ വിമാനം - ചാതുര്യം

  • ACM A-M Turing Award 2020 ലഭിച്ചത് - Alfred Vaino Aho, Jeffrey David Ullman

  • അടുത്തിടെ നടന്ന ഏഷ്യൻ റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് 2021 വിജയി -  ഇറാൻ, കസാക്കിസ്ഥാൻ (ഇന്ത്യയുടെ സ്ഥാനം - 3)

  • അടുത്തിടെ നടന്ന മോണ്ടെ കാർലോ മാസ്റ്റേഴ്സ് 2021 ടെന്നീസ് ടൂർണമെന്റിലെ വിജയി - Stefanos Tsitsipas





                                                                Priyanka Mohite



22 April 2021 
  • അടുത്തിടെ ദക്ഷിണ കൊറിയയുടെ പുതിയ പ്രധാനമന്ത്രിയായത് - Kim Boo - Kyum
  • ലോകത്തിലെ പത്താമത്തെ ഉയർന്ന കൊടുമുടിയായ മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ  ആദ്യത്തെ ഇന്ത്യൻ വനിത - Priyanka Mohite
  • 2021 - ഏപ്രിലിൽ   Kayikkara Asan Memorial Association ൻ്റെ ' Young Poet Award' ലഭിച്ചത് - സോണിയഷിനോയ് പുൾപട്ട് (കവിത - Aakayal Sakshyappeduthunnu) 
  • ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത് - Visakhapatnam to Kalamboli 
  • കോവിഡിന്റെ വ്യാപനം തടയുന്നതിനായി രാജസ്ഥാനിൽ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ  - No Mask No Movement
  • അടുത്തിടെ അന്തരിച്ച മുൻ റിസർവ് ബാങ്ക് ഗവർണറും പദ്മവിഭൂഷൻ അവാർഡ് ജേതാവുമായ വ്യക്തി - Maidavolu Narasimham 
  • അടുത്തിടെ അന്തരിച്ച പ്രശസ്ത കന്നഡ എഴുത്തുകാരനും പദ്മശ്രീ അവാർഡ് ജേതാവുമായ വ്യക്തി - ഗഞ്ചം വെങ്കടസുബ്ബയ്യ 
  • അടുത്തിടെ അന്തരിച്ച മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് - വാൾട്ടർ മൊണ്ടേൽ





23 April 2021 

  • World Earth Day (22 April) 2021 ൻ്റെ  പ്രമേയം - Restore our Earth 

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നയതന്ത്ര രക്തസാക്ഷി - കെ. ശങ്കര പിള്ളയുടെ സ്മരണയ്ക്കായി ഇന്ത്യൻ എംബസിയിൽ അടുത്തിടെ ഒരു സ്മാരകം സൃഷ്ടിച്ച രാജ്യം - Canada

  • കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ നിയോ  ബാങ്ക് - Ace Money Neobank

  • Regional Comprehensive Economic Partnership (R.C.E.P)  എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ അംഗീകരിച്ച ആദ്യ രാജ്യം - സിംഗപ്പൂർ

  • അടുത്തിടെ ICC Development Awards 2021 ൽ ആഗോള വിജയികളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ - Argentina, Brazil, Vanuatu, Uganda

  • പുതിയതായി നിയമിതനായ President of Chad - Mahamat Idriss Deby

  • കേരള പ്രീമിയർ ലീഗ് 2021 ഫുട്ബോൾ ടൂർണമെന്റിന്റെ ടൈറ്റിൽ ജേതാവ് - Gokulam FC




Rumana Sinha Sehgal


24 April 2021 

  • ധനകാര്യ മേഖലയിലെ Assets Reconstruction Companies കളുടെ പങ്ക് പരിശോധിക്കാൻ അടുത്തിടെ രൂപീകരിച്ച റിസർവ് ബാങ്ക് കമ്മിറ്റി തലവൻ - സുദർശൻ സെൻ

  • Global Energy Transition Index 2021 India rank - ൽ ഇന്ത്യയുടെ സ്ഥാനം - 87 (സ്വീഡൻ ഒന്നാമതെത്തി)

  • സമുദ്രങ്ങളുടെ സംരക്ഷണത്തിന് ഉത്തേജനം നൽകുന്നതിനായി വിവിധ അന്താരാഷ്ട്ര സംഘടനകൾ അടുത്തിടെ ആരംഭിച്ച ആഗോള പങ്കാളിത്തം - Blue Nature Alliance 

  • ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രസിദ്ധീകരിച്ച National Climate Vulnerability Assessment Report ൽ കാലാവസ്ഥാ വ്യതിയാനത്തിന് വളരെ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ സംസ്ഥാനം - Jharkhand 

  • ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ൽ എഞ്ചിനീയറിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായത് - Apurva Dalal 

  • കോവിഡ് 19 മൂലം അന്തരിച്ച മുൻ കേന്ദ്രമന്ത്രി - Bachi Singh Rawat

  • അടുത്തിടെ Nelson Mandela World Humanitarian Award 2021 ലഭിച്ചത് - Rumana Sinha Sehgal




Maulana Wahiduddin Khan


25 April 2021 

  • അടുത്തിടെ യു.കെ നയിച്ച പാൻഡെമിക് തയ്യാറെടുപ്പ് പങ്കാളിത്ത (പി.പി.പി) വിദഗ്ധ സംഘത്തിൽ അംഗമായി നിയമിതനായ ഇന്ത്യൻ വംശജ - Dr. Soumya Swaminathan

  • അടുത്തിടെ കോവിഡ് 19 മൂലം അന്തരിച്ച പ്രശസ്ത ഇസ്ലാമിക പണ്ഡിതനും സമാധാന പ്രവർത്തകനും പദ്മവിഭൂഷൺ അവാർഡ് ജേതാവുമായ വ്യക്തി - Maulana Wahiduddin Khan 

  • അടുത്തിടെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്കൻ ബാങ്ക് - FirstRand Bank

  • ''One String Attached' എന്ന പുസ്തകത്തിന്റെ രചയിതാവ് - പങ്കജ് ദുബൈ

  • ടൈംസ് ഹയർ എഡ്യൂക്കേഷൻ്റെ (THE) 2021 ലെ ഇംപാക്റ്റ് റാങ്കിംഗിൽ സുസ്ഥിരതയ്ക്കായി ലോകത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ എത്തിയ ഇന്ത്യൻ സർവകലാശാല - അമ്യത വിശ്വ വിദ്യാപീതം

  • തമിഴ്നാട് കോവിഡ് 19 മൂലം അന്തരിച്ച മുൻ ടേബിൾ ടെന്നീസ് കളിക്കാരൻ - സുഹാസ് കുൽക്കർണി 

  • അടുത്തിടെ ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്, Water Sports and Adventure Institute ആരംഭിച്ചത് - Tehri Dam Reservoir, Uttarakhand

  • NASSCOM (National Association of Software & Service Companies) ന്റെ പുതിയ വനിതാ ചെയർപേഴ്സണായി നിയമിതയായത് - രേഖ എം മേനോൻ







അരുൺ നിഗവേക്കർ

26 April 2021 

  • 2021 - ഏപ്രിലിൽ  അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും യുജിസി മുൻ ചെയർമാനുമായ വ്യക്തി - അരുൺ നിഗവേക്കർ

  • ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടിയ ആദ്യ ക്രിക്കറ്റ് താരം - വിരാട് കോഹ്ലി

  • 2021 ലെ ലോക യുത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ (പുരുഷന്മാരുടെ 56 കിലോ വിഭാഗം) നേടിയ ഇന്ത്യൻ ബോക്സർ - സച്ചിൻ

  • ചൊവ്വയിലെ Carbon dioxide  അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വിജയകരമായി ഉൽപാദിപ്പിച്ച നാസയുടെ ചൊവ്വ പര്യവേഷണമായ പെര്സവെറൻസ് മിഷൻ (NASA's Perseverance rover) - MOXIE (Mars Oxygen In-Situ Resource Utilization Experiment)

  • ബാലി കടലിൽ അടുത്തിടെ തകർന്ന ഇന്തോനേഷ്യൻ നാവികസേനയുടെ അന്തർവാഹിനി - കെ.ആർ.ഐ നംഗാല 402 

  • ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ  സെക്രട്ടറി (അഡീഷണൽ ചാർജ്) ആയി നിയമിതനായത്  - തുഹിൻ കാന്ത പാണ്ഡ




                        Frances McDormand



27 April 2021 


  • 2021 ഏപ്രിലിൽ ആഭ്യന്തര പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - Ethiopia

  • 93rd Oscar Awards 2021- Winners

  • മികച്ച ചിത്രം - Nomadland (സംവിധാനം - Chloe Zhao)

  • മികച്ച നടൻ - Anthony Hopkins (ചിത്രം - The Father)

  • മികച്ച നടി - Frances Mc Dormand (ചിത്രം - Nomadland)

  • മികച്ച സഹനടൻ - Daniel Kaluuva (ചിത്രം - Ividas and th Black Messiah) 

  • മികച്ച സഹ നടി - Youn Yuh - Jung (ചിത്രം - Minari) 

  • മികച്ച സംവിധാനം - Chloe Zhao (ചിത്രം - Nomadland)

  • മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം - Soul (സംവിധായകൻ - Peta Doctor, Kemp Powers)

  • മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം - Another Round (സംവിധാനം - Thomas Vinterberg)

  • ഡോക്യുമെന്ററി ഫീച്ചർ - My Octopus Teacher (സംവിധായകർ - Pippa Ehrilich, James Reed) 
  • Jean Hersholt Humanitarian Award - Tyler Perry (Grocery.600 croisic mooni)) Motion Picture and Television Fund )MPTF)


  • സർക്കാർ മേഖലകളിൽ FOSS (Free and Open Source Software) ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര Electronics & Information technology മന്ത്രാലയം ആരംഭിച്ച Innovation Challenge - FOSS4Gov

  • 2021 ഏപ്രിലിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ - Shravan Rathod

  • 2021 ഏപ്രിലിൽ ആദിവാസികളുടെ പുരാതന അനുഷ്ഠാന കലയായ ചാറ്റുപാട്ടിൻ്റെ സംരക്ഷണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള ഹോക്ലോർ അക്കാദമി പുരസ്കാരത്തിന് അർഹനായത് - ചെമ്പൻകോഡ് മണികണ്ഠൻ





Amitav Ghosh


28 April 2021 


  • 2021 ഏപ്രിലിൽ നടന്ന 'Barcelona Open' പുരുഷ വിഭാഗം ജേതാവായ സ്പാനിഷ് ടെന്നീസ് താരം - Rafael Nadal (Spain) റണ്ണറപ്പ് - Stefanos Tsitsipas (Greece)

  • ‘The Living Mountain: A fable for our Times’  എന്ന പുസ്തകത്തിൻ്റെ  രചയിതാവ് - Amitav Ghosh

  • 2021 ഏപ്രിലിൽ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ- പി.വി.അബ്ദുൽ വഹാബ്, ഡോ.വി.ശിവദാസൻ, ജോൺ ബ്രിട്ടാസ് (രാജ്യസഭാ അംഗമാകുന്ന മലയാളി മാധ്യമ പ്രവർത്തകൻ)

  • 2021- ഏപ്രിലിൽ ഇന്ത്യയിലെ Zydus Cadila എന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനം പുറത്തിറക്കിയ DNA - Plasmid ൽ അധിഷ്ഠിതമായ കോവിഡ് വാക്സിൻ -  ZyCoV - D

  • 2021 ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടന്ന സംയുക്ത നാവികാഭ്യാസം - VARUNA - 2021 

  • ‘Redesign the World : A Global Call to Action' എന്ന പുസ്തകത്തിൻ്റെ  രചയിതാവ് - Sam Pitroda

  •  2021 ഏപ്രിലിൽ മുംബൈ ആസ്ഥാനമായുള്ള National Commodity and Derivatives Exchange (NCDEX) യുടെ MD and CEO ആയി നിയമിതനായത് - Arun Raste 

  • 2021 -ഏപ്രിലിൽ Technology based startup കളുടെ ഉന്നമനം ലക്ഷ്യമിട്ട് IIT Kanpur മായി സഹകരിക്കാൻ തീരുമാനിച്ച സ്ഥാപനം - SICCI (Singapore Indian Chamber of Commerce and Industry) 

  • 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി - Pandit Rajan Mishra

  • 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ചപ്രശസ്ത മലയാളം എഴുത്തുകാരനും കവിയുമായ വ്യക്തി- സുകുമാർ കക്കാട് 

  • 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ഇന്ത്യൻ അഭിനേതാവ് - ലളിത് ബഹൽ

  • 'Climate Change Explained for One and All' എന്ന പുസ്തകത്തിൻ്റെ  രചയിതാവ് - Aakash Ranison



Barkha Dutt


29 April 2021 


  • Indian Premier League ൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് - 37 റൺസ് നേടുന്ന താരമെന്ന ക്രിസ് ഗെയിലിൻ്റെ റെക്കോർഡിന് ഒപ്പം എത്തിയ താരം - Ravindra Jadeja

  • ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓപ്പണറായി ഇറങ്ങി 5000 റൺസ് നേടുന്ന ആദ്യ താരം - Shikhar Dhawan 

  • കേരള മീഡിയ അക്കാദമിയുടെ National Media Awards 2020 ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരത്തിന് അർഹമായ മാധ്യമ പ്രവർത്തക- Barkha Dutt 

  • 2021 ഏപ്രിലിൽ തിലകൻ സ്മാരക വേദിയുടെ തിലകൻ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത് - പ്രമോദ് പയ്യന്നൂർ 

  • ആശുപത്രികളിൽ കോവിഡ് രോഗികളുടെ കട്ടിലിനരികെ പെപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പ്രാണ പദ്ധതി ആദ്യമായി ആരംഭിച്ച കേരളത്തിലെ ആശുപത്രി- ത്യശൂർ മെഡിക്കൽ കോളേജ് 

  • 2021 ഏപ്രിലിൽ കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് Drug Controller General of India (DCGI) യുടെ അനുമതി ലഭിച്ച മരുന്ന് - Virafin
    (വികസിപ്പിച്ചത് - Zydus Cadila, Ahmedabad) 

  • 2021 ഏപ്രിലിൽ Recycle ചെയ്ത റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ International Space Station ൽ എത്തിച്ച Spacex ദൗത്യം -Spacex Crew - 2 Mission

  • 2021 ഏപ്രിലിൽ കോവിഡിൻ്റെ  രണ്ടാം ഘട്ടം അതിരൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസിൽ നിന്ന് Ready to Use Oxygen Plants കൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത് - ഡൽഹി

  • മൈക്രോ സോഫ്റ്റു മായി സഹകരിച്ച് Weather forecast, Climate Change എന്നീ മേഖലകളിലേക്കായി ലോകത്തിലെ ഏറ്റവും Powerful Supercomputer നിർമിക്കാൻ തീരുമാനിച്ച രാജ്യം - United Kingdom 

  • 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള ബാലസാഹിത്യകാരിയും ചരിത്രകാരിയും വിവർത്തകയും നിരൂപകയും  നോവലിസ്റ്റുമായ വ്യക്തി - സുമംഗല (യഥാർത്ഥ പേര് - ലീല നമ്പൂതിരിപ്പാട്)

  • 2021 ലെ  Tokyo Olympics ൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയ American Paralympic കായിക താരം  - Blake Leeper





Chloe Zhao

30 April 2021 

  • മികച്ച സംവിധാനത്തിനുള്ള ഓസ്കാർ അവാർഡ് നേടുന്ന - രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വനിതയുമായ വ്യക്തി - Chloe Zhao (ചിത്രം - Nomadland)

  • 2021 ഏപ്രിലിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത് - T.v Somanathan 

  • 2021 ഏപ്രിലിൽ സിംഗപ്പൂരിലെ Chandler Institute of Governance പ്രസിദ്ധീകരിച്ച Chandler Good Government Index ൽ ഇന്ത്യയുടെ സ്ഥാനം - 49 (പട്ടികയിൽ മുന്നിലുള്ള രാജ്യം - Finland) 

  • ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യമായ Tianwen -1 -ലെ Mars rover- Zhurong

  • കോവിഡിൻ്റെ  രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 1.5 Billion USD ധനസഹായം പ്രഖ്യാപിച്ചത് - Asian Development Bank 

  • 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ന്യൂക്ലിയർ ശാസ്ത്രജ്ഞനും Pokhran II ആണവ പരീക്ഷണത്തിലെ ഫീൽഡ് ഡയറക്ടറുമായ വ്യക്തി - Krishnamurthy Santhanam 

  • 2021 ഏപ്രിലിൽ അന്തരിച്ച മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച് ചരിത്രം കുറിച്ച അപ്പോളോ-11 ദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെടെ പൈലറ്റ് ആയിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി - മൈക്കിൾ കോളിൻസ് 

  • 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഒഡിയ സാഹിത്യകാരനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി - Manoj Das

  • 'Trail of the Tiger: Uddhav Balasaheb Thackeray: A Journey' എന്ന പുസ്തകത്തിൻ്റെ രചയിതാവ് - Radheshyam Jadhav


കൈതപ്രം ദാമോദരന്‍ നമ്പൂതിരി 

PSC BULLETIN

  • ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണം ആരംഭിച്ച സ്ഥലം - ഫുക്കുഷിമ 
  • ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 2021 മാര്‍ച്ചില്‍ കേരള ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിന്‍ - മൈ ഫസ്റ്റ് ട്രിപ്പ് 2021 
  • 2020 - ലെ ഗാന്ധി സമാധാന പുരസ്‌ക്കാര ജേതാവ് - ഷേഖ് മുജീബുര്‍ റഹ്മാന്‍  
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൊബൈല്‍ ആപ്പ് സ്റ്റോര്‍ - മൊബൈല്‍ സേവാ ആപ്പ് സ്റ്റോര്‍ 
  • സുപ്രീം കോടതിയുടെ 48 - മത് ചീഫ് ജസ്റ്റിസ് - N.V Ramana 
  • അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത് - Bill Nelson 
  • 2021 - ഏപ്രിലില്‍ കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ കപ്പല്‍ - വജ്ര 
  • 2021 - ഏപ്രിലില്‍ കുഞ്ചന്‍ നമ്പ്യാര്‍ സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാരം ലഭിച്ചത് - കൈതപ്രം ദാമോദരന്‍ നമ്പൂതിരി 




















0 Comentarios

Follow Me On Instagram